പെരുമ്പളം ജനകീയ സമര സമിതി(perumpalam janakeeya samarasamithi)
ആലപ്പുഴ :പെരുമ്പളം ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 21 മുതല്‍ പെരുമ്പളം വില്ലേജ് ആഫിസിനുമുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു .പെരുമ്പലത്തെ മണല്‍ കടത്തിനെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തനമെന്നാണ് സമരസമിതിയുടെ ആവശ്യം ..