പെരുമ്പളംപാലം
പെരുമ്പളം ദ്വീപ് നിവാസികളുടെ ഏറ്റവും വലിയ സ്വപ്നമാണ് മറുകരയുമായി തങ്ങളെ കൂട്ടിയിണക്കുന്ന ഒരു പാലം .....അതിനായി അവര്‍ മുട്ടാത്ത വാതിലുകളില്ല ...അവസാനം പ്രതീക്ഷയുടെ ഒരു നുറുങ്ങു വെട്ടം അവര്‍ക്കുമുന്നില്‍ തെളിഞ്ഞു ...പാലത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി .......അവര്‍ കാത്തിരിക്കുന്നു ഇനി പാലം പണി എന്നു തുടങ്ങും ???
Comments
Post a Comment